വാഹനങ്ങളിലെ 63 ഡാഷ്‌ബോർഡ് ലൈറ്റുകളും സൂചനകളും ! ഒരുപാട് അപകടങ്ങളിൽ നിന്നും ഈ അറിവ് നിങ്ങളെ രക്ഷിച്ചേക്കാം ! ഷെയർ ചെയ്യണേ - wajrainfo.in

ad

Thursday, December 2, 2021

വാഹനങ്ങളിലെ 63 ഡാഷ്‌ബോർഡ് ലൈറ്റുകളും സൂചനകളും ! ഒരുപാട് അപകടങ്ങളിൽ നിന്നും ഈ അറിവ് നിങ്ങളെ രക്ഷിച്ചേക്കാം ! ഷെയർ ചെയ്യണേ

 ഇന്നത്തെ കാലത്ത് കാർ ഓടിക്കാത്തവർ ചുരുക്കമായിരിക്കാം , ഒരിക്കലെങ്കിലും കാറിൽ യാത്ര ചെയ്യാത്തവരും ഉണ്ടാവില്ല , അത് കൊണ്ട് തന്നെ ഓരോരുത്തരുടെയും നിത്യ ജീവിതത്തിൻ്റെ ഭാഗമാണ് ഇന്ന് കാറുകളും മറ്റ് 4 വീലറുകളും , ശെരിയായ രീതിയിൽ സർവീസ് നടത്തിയിട്ടില്ലെങ്കിൽ എട്ടിൻ്റെ പണിതരാനും നമ്മുടെ പ്രിയപ്പെട്ട ഫോർ വീലുകൾക്ക് ഒരു പ്രയാസവുമില്ല , അത് കൊണ്ട് തന്നെ നമ്മുടെ കാറുകളിലെ തകരാറുകൾ വളരെ പെട്ടന്ന് തിരിച്ചറിഞ്ഞു ശെരിയാക്കിയെടുക്കേണ്ടത് അത്യാവിശ്യ കാര്യം തന്നെയാണ് , ഇവിടെയാണ് കാർ ഡാഷ് ബോർഡ് ലൈറ്റുകൾ നമ്മുടെ സഹായത്തിനെത്തുന്നത് .

ഡാഷ്‌ബോർഡ് ലൈറ്റുകളുടെ സഹായത്തോടെ നമ്മുടെ കാറിൻ്റെ ഒരു വിധം തകരാറുകൾ മനസ്സിലാക്കുവാൻ കഴിയും അത് പക്ഷേ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം

 കാർ ഡാഷ്ബോർഡിൽ കാണുന്ന ലൈറ്റുകളും അത് എന്തിനെ സൂചിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ താഴെ കൊടുക്കുന്നു , ഒരു പാട് പേർക്ക് ഉപകാരപ്രദമാവുന്ന ഈ അറിവ് ഷെയർ ചെയ്യുവാൻ മറക്കരുതേ

Car dashboard lights symbol meaning in malayalam

1) Fog lights (front)

2) Power steering error

3) Fog lights (back)

4) Windshield fluid warning

5) Brake pads warning

6) Cruise control activated

7) Direction indicators on

8) Rain, light sensor

9) Winter mode for gearbox

10) Information indicator

11) Diesel pre-heat indicator

12) Possible frost

13) Ignition switch warning

14) Key not found in vehicle

15) Key battery low

16) Distance too low to vehicle in front

17) Press clutch pedal

18) Press brake pedal (automatic transmission)

19) Steering locked

20) Main beam headlights

21) Tyre pressure warning

22) Sidelights on

23) Exterior lights warning

24) Brake light warning

25) Diesel particulate filter warning

26) Tow hitch error

27) Air suspension error

28) Lane departure warning

29) Catalytic converter error

30) Seatbelt warning

31) Parking brake light

32) Battery problem detected

33) Parking sensors on

34) Service needed

35) Adaptive lights on

36) Headlights height adjustment

37) Rear spoiler warning

38) Roof error (on convertibles)

39) Airbag problem detected

40) Handbrake on

41) Water in fuel filter detected

42) Airbag turned off

43) Mechanical error

44) Dipped beam headlights

45) Air filter needs replacement

46) Eco driving mode on

47) Hill descent control indicator

48) Engine temperature warning

49) ABS error detected

50) Fuel filter error detected

51) Door(s) open

52) Bonnet open

53) Low fuel warning

54) Automatic gearbox error

55) Speed limiter activated

56) Suspension warning

57) Oil pressure too low warning

58) Windscreen defrost activated

59) Boot open

60) Electronic stability control off

61) Rain sensor activated

62) Engine/emissions warning

63) Rear window defrost on

64) Automatic windscreen wipers on


Car dashboard light meanings
No comments:

Post a Comment

Tn jobs in

Are you looking for TN Govt Jobs 2022 or Tn jobs in ? then you are in right place wajrainfo.in India's No1 job site. here you will get all latest TN Govt Jobs 2022 and Tn jobs in. Latest TN Govt Jobs 2022 2023 | Today Tamilnadu Govt Jobs 2022 | TN Govt Job Vacancies Details 2022 | TN Govt Recruitment 2022 | Latest Govt Job in Tamilnadu 2022 | TNSTC Jobs 2022 | TNEB Jobs 2022 | TN Govt Jobs 2022 Notification | TN Private Jobs 2022 | Govt Jobs in TN for 10th Qualification 2022 Govt Jobs in Chennai 2021 | TN Govt Jobs 2021 Apply Online | Upcoming Tamilnadu Government Jobs 2022 | TNSTC Aavin TNEB TNHB & TNPSC Recruitment 2022 | TN Govt Jobs 2022 Without Exam | TN govt Jobs Jan 2022 | Govt Jobs in Tamilnadu 2022 | Direct Interview Govt Jobs in TN 2022 | Today TN Govt Jobs 2022 | TN Govt Jobs 2022 Application Form | Jobs in TN For Fresher’s | Latest TN Govt Exams 2022 | Upcoming TN Govt Exams 2022 | What are the upcoming Tamilnadu government exams? | How many government exams are there in Tamilnadu? | Which is the best government job in Tamilnadu? (10th, 12th, ITI, Diploma, B.E/B.Tech, B.Sc, M.Sc, B.Com, B.Ed, MBA, MCA, Any Degree jobs Today Tamilnadu Govt Jobs 2022 | TN Govt Job Vacancies Details 2022 | TN Govt Recruitment 2022 | Latest Govt Job in Tamilnadu 2022