പനിക്കൂർക്ക എന്ന മൃതസഞ്ജീവനി നിങ്ങൾ ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ.. അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ.!! - wajrainfo.in

ad

Friday, December 3, 2021

പനിക്കൂർക്ക എന്ന മൃതസഞ്ജീവനി നിങ്ങൾ ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ.. അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ.!!

 നമ്മുടെ പറമ്പിലും തൊടിയിലും  ധാരാളമായി കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക എന്ന് എല്ലാവര്ക്കും അറിയാമല്ലോ? പണിക്കൂർക്കയുടെ ഗുണങ്ങളെ കുറിച്ച് അറിയാത്തവർ അപൂർവം തന്നെയായിരിക്കും അല്ലെ ? കുറെയധികം രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് നിങ്ങൾക്ക് അറിയാമോ ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യം കൂടിയാണിത്. പനിക്കൂർക്ക  മൃതസഞ്ജീവനി എന്നാണ് വിശഷിപ്പിക്കുന്നത് 

പണ്ടുകാലം മുതൽക്കു തന്നെ പണിക്കൂർക്കയുടെ നീര് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നു. കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കൂടാതെ പണിക്കൂർക്കയിലായിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു വെള്ളം കുടിക്കുന്നതും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്കും വളരെ  ഉത്തമം ആണ്.

 


രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സ്ഥിരമായ ഉപയോഗം പല മാർഗ  രോഗങ്ങളെ പാടെ ഒഴിവാക്കുന്നതിനും സഹായിക്കും. കൃമിശല്യം ഇല്ലാതാക്കുന്നതിന് തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി. ദഹനസംബന്ധമായ എല്ലാ അസുഖങ്ങൾക്കും സാരഥി, വയറിളക്കം തുടങ്ങിയവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി WAJRAINFO.IN എന്ന  വെബ്സൈറ്റ് വിസിറ് ചെയ്യാനും  കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

No comments:

Post a Comment