മാങ്ങാ പറിച്ചു മടുക്കാൻ ഇനി ഉപ്പുമതി .. പൂക്കാത്ത മാവും പൂക്കാൻ ഉപ്പ് ഇടാൻ സമയമായ്.!! - wajrainfo.in

ad

Friday, December 3, 2021

മാങ്ങാ പറിച്ചു മടുക്കാൻ ഇനി ഉപ്പുമതി .. പൂക്കാത്ത മാവും പൂക്കാൻ ഉപ്പ് ഇടാൻ സമയമായ്.!!

 നമുക്കേറെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്  മാവ് . നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ കാണില്ല. മിക്ക വീടുകളിളിലും കാണുന്ന ഒന്നാണ് മാവ് ,  സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം ഉള്ള  വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. 

നമുക്കെല്ലാം അറിയാവുന്നതാണ് ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ മാവ് പൂവിടാൻ തുടങ്ങുക  . എന്നാൽ ഇപ്പോൾ ഒട്ടുമിക്ക എല്ലാവര്ക്കും ഉള്ള ഒരു പ്രശ്നമാണ് മാവ് പൂക്കുന്നില്ല, പൂവിട്ടാലും എല്ല പൂക്കളും കൊഴിഞ്ഞു പോകുന്നത് മൂലം മാമ്പഴം ഉണ്ടാകുന്നില്ല തുടങ്ങിയവയെല്ലാം. എന്നാൽ നല്ല രീതിയിൽ പരിപാലിക്കുകയും അതിനാവശ്യമായ വളങ്ങൾ കൃത്യമായ രീതിയിൽ നൽകുകയും ചെയ്യുകയാണെങ്കിൽ ഏതു പൂക്കാത്ത മാവും പൂക്കും വന്നതാണ് സത്യം. 


അത്കൊണ്ട് തന്നെ അതിനുള്ള  ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഉപ്പുപയോഗിച്ച എങ്ങിനെ  പൂക്കാത്ത  മാവും പൂവിടിക്കാം, മാവ് പൂക്കുന്നത് മുതൽ മഴയില്ലാതിരുന്നാൽ അത് നല്ലതുപോലെ കായ് ഉണ്ടാകാൻ വളരെയധികം സഹായകമാണ്. മാവിന് ചുറ്റുമായി ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചു മാവിന് പുകയിടുന്നത് ഏറെ ഗുണം ചെയ്യും. നല്ല പൂക്കുലകൾ വരുന്നതിന് ഇത് വളരെയധികം സഹായിക്കും. അത് മാത്രം അല്ല മാവ് നല്ലതുപോലെ പുക്കുന്നതിന് ഒരു ചിരട്ട ഉപ്പ് മാത്രം മതി.

കൂടുതൽ വിശദമായി മുകളിൽ ക്പടുത്തിരിക്കുന്ന വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ എന്നിവകൂടി ചെയ്യാൻ  മറക്കെല്ലേ.  ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ അറിവിനായി Wajrainfo.in പതിവായി സന്ദർശിക്കുക അതോടൊപ്പം  Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. .  അത്പോലെ തന്നെ കൂടുതൽ  ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. അതോടൊപ്പം 




No comments:

Post a Comment