കിടക്കുമ്പോൾ തലയണക്കിടയിൽ വെളുത്തുള്ളി വെച്ചാലുള്ള ഗുണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും - wajrainfo.in

ad

Friday, December 3, 2021

കിടക്കുമ്പോൾ തലയണക്കിടയിൽ വെളുത്തുള്ളി വെച്ചാലുള്ള ഗുണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

 “കിടക്കുമ്പോൾ തലയണക്കിടയിൽ വെളുത്തുള്ളി വെച്ചാലുള്ള ഗുണം അറിയാമോ ? ” നമുക്കാലാവർക്കും അറിയുന്ന ഒന്നാണ്  പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌  പുരാതനകാലം മുതൽക്കു തന്നെ നമ്മളെല്ലാം ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് വെളുത്തുള്ളി എന്ന കാര്യം ? പാചകത്തിന് മാത്രമല്ല പല തരത്തിലുള്ള ആരോഗ്യപ്രശ്ശനങ്ങൾക്കും പരിഹാരമാണ് വെളുത്തുള്ളി. വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന തുടങ്ങിയവയ്ക്കുള്ള ഔഷധമായി പുരാതനകാലം മുതൽക്കു തന്നെ വെളുത്തുള്ളി ഉപയോഗിച്ച് വന്നിരുന്നു. ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഗ്യാസ് ട്രബിൾ മാറുവാൻ ഏറെ സഹായിക്കും. അത് പോലെത്തന്നെ ദഹനക്കേട് മാറുന്നതിന് വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ കഴിച്ചാൽ മതി. അമിത രക്തസമ്മർദം കുറയ്ക്കുന്നതിനായി തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ മതി.


ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗമാണ് വെളുത്തുള്ളി. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവും വെളുത്തുള്ളിക്ക് ഉണ്ട്. അത്കൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വെളുത്തുള്ളിയുടെ ഇത്തരത്തിലുള്ള ഗുണങ്ങൾ എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ വെളുത്തുള്ളി തലയിണക്കടിയിൽ വെച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് അറിയാമോ? കൂടുതൽ അറിയാൻ വീഡിയോ കാണുക 

കൂടുതൽ വിശദമായി മുകളിൽ ക്പടുത്തിരിക്കുന്ന വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ എന്നിവകൂടി ചെയ്യാൻ  മറക്കെല്ലേ.  ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ അറിവിനായി Wajrainfo.in പതിവായി സന്ദർശിക്കുക അതോടൊപ്പം  Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. .  അത്പോലെ തന്നെ കൂടുതൽ  ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips  എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. അതോടൊപ്പം No comments:

Post a Comment

Tn jobs in

Are you looking for TN Govt Jobs 2022 or Tn jobs in ? then you are in right place wajrainfo.in India's No1 job site. here you will get all latest TN Govt Jobs 2022 and Tn jobs in. Latest TN Govt Jobs 2022 2023 | Today Tamilnadu Govt Jobs 2022 | TN Govt Job Vacancies Details 2022 | TN Govt Recruitment 2022 | Latest Govt Job in Tamilnadu 2022 | TNSTC Jobs 2022 | TNEB Jobs 2022 | TN Govt Jobs 2022 Notification | TN Private Jobs 2022 | Govt Jobs in TN for 10th Qualification 2022 Govt Jobs in Chennai 2021 | TN Govt Jobs 2021 Apply Online | Upcoming Tamilnadu Government Jobs 2022 | TNSTC Aavin TNEB TNHB & TNPSC Recruitment 2022 | TN Govt Jobs 2022 Without Exam | TN govt Jobs Jan 2022 | Govt Jobs in Tamilnadu 2022 | Direct Interview Govt Jobs in TN 2022 | Today TN Govt Jobs 2022 | TN Govt Jobs 2022 Application Form | Jobs in TN For Fresher’s | Latest TN Govt Exams 2022 | Upcoming TN Govt Exams 2022 | What are the upcoming Tamilnadu government exams? | How many government exams are there in Tamilnadu? | Which is the best government job in Tamilnadu? (10th, 12th, ITI, Diploma, B.E/B.Tech, B.Sc, M.Sc, B.Com, B.Ed, MBA, MCA, Any Degree jobs Today Tamilnadu Govt Jobs 2022 | TN Govt Job Vacancies Details 2022 | TN Govt Recruitment 2022 | Latest Govt Job in Tamilnadu 2022